Post Category
സീറ്റ് ഒഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. കോഴ്സില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2372/2020)
date
- Log in to post comments