Post Category
കോവിഡ് 19: 13 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
മലപ്പുറം ജില്ലയിലെ 13 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. തെന്നല ഗ്രാമപഞ്ചായത്തിലെ 01, 02, 03, 04, 05, 06, 10, 12, 13, 14, 15, 16, 17 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.
(എം.പി.എം 2402/2020)
date
- Log in to post comments