Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിമാസ സാമ്പത്തിക സഹായം കിട്ടിക്കൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധസേനാനികളും അവരുടെ വിധവകളും തുടര്‍ന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഏപ്രില്‍ മാസത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്ത ഗുണഭോക്താക്കള്‍ ജൂലൈ നാലിനകം ജില്ലൈ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 04862 222904.
date
- Log in to post comments