Post Category
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം: പി.ആർ.ചേംബറിൽ പ്രവേശനം റിപ്പോർട്ടർമാർക്ക് മാത്രം
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് പി.ആർ.ചേംബറിൽ മാധ്യമ റിപ്പോട്ടർമാർക്ക് മാത്രമാണ് പ്രവേശനം. കോവിഡ് പ്രോട്ടോകോളും സാമൂഹ്യാകലവും പാലിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ടർമാർമാർക്ക് മാത്രം അനുമതി നൽകിയത്.
പി.എൻ.എക്സ്. 2320/2020
date
- Log in to post comments