Post Category
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാനം: ഉദ്ഘാടനം ഇന്ന് (ജൂലൈ ഒന്ന്)
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ 11.30 ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവ്വഹിക്കും. പട്ടം ലീഗൽ മെട്രോളജി ഭവന്റെ അഞ്ചാം നിലയിലാണ് ഭക്ഷ്യ കമ്മീഷന്റെ പുതിയ ആസ്ഥാനം.
പി.എൻ.എക്സ്. 2343/2020
date
- Log in to post comments