Skip to main content

ആര്‍.എസ്.ബി.വൈ-ചിസ് സ്മാര്‍ട്ട് കാര്‍ഡ്  പുതുക്കല്‍ ആരംഭിച്ചു

   കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന ആര്‍.എസ്. ബി.വൈ ചിസ് സ്മാര്‍ട്ട് കാര്‍ഡ് 2018 -19 പുതുക്കല്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തുടങ്ങി. നിലവില്‍ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് - റേഷന്‍ കാര്‍ഡ് എന്നിവ എടുത്ത് കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. 30 രൂപയാണ് പുതുക്കല്‍ ഫീസ്. പഞ്ചായത്ത് ,  പുതുക്കല്‍ കേന്ദ്രം,   തീയതി എന്നി ക്രമത്തില്‍ ചുവടെ. 
അജാനൂര്‍ പഞ്ചായത്ത്     സി.ഡി.എസ്. ഹാള്‍ മാര്‍ച്ച് 15 വരെ, പിലിക്കോട്, കാലിക്കടവ് വയോജന കേന്ദ്രം            മാര്‍ച്ച് 8 വരെ, പിലിക്കോട്, വെള്ളച്ചാല്‍ ബാങ്ക് പരിസരം   മാര്‍ച്ച് 9 -10, പിലിക്കോട്     വിജ്ഞാനി വായനശാല മാണിയാട്ട്   മാര്‍ച്ച് 12 മുതല്‍  13 വരെ, നീലേശ്വരം മുനിസിപ്പാലിറ്റി, കുടുംബശ്രീ ഹാള്‍ (കൃഷി ഭവന്‍) മാര്‍ച്ച് 5 മുതല്‍  15 വരെ, ചെങ്കള പഞ്ചായത്ത്,പഞ്ചായത്ത് ഹാള്‍  മാര്‍ച്ച്  7 വരെ, ബേഡഡുക്ക പഞ്ചായത്ത്,പഞ്ചായത്ത് ഹാള്‍   മാര്‍ച്ച് 5 മുതല്‍  9 വരെ, ബേഡഡുക്ക പഞ്ചായത്ത്     നയനാര്‍ ഗ്രന്ഥാലയം പെര്‍ളഡുക്കം  മാര്‍ച്ച് 4 മുതല്‍ 5 വരെ  ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി സാംസ്‌കാരിക നിലയം  മാര്‍ച്ച് 6 മുതല്‍ 9 വരെ ബേഡഡുക്ക പഞ്ചായത്ത്     പള്ളത്തുങ്കാല്‍ ഭഗത് സിംങ് ഗ്രന്ഥാലയം- മുന്നാട് അഴിക്കോടന്‍ ഗ്രന്ഥാലയം   മാര്‍ച്ച് 10, പനത്തടി പഞ്ചായത്ത് ,പഞ്ചായത്ത് ഹാള്‍ മാര്‍ച്ച് 6, പനത്തടി പഞ്ചായത്ത് ബളാംതോട് മില്‍മ ഹാള്‍ മാര്‍ച്ച് 7, പനത്തടി പഞ്ചായത്ത് പനത്തടി ടൗണ്‍ പരിസരം മാര്‍ച്ച് 8, പനത്തടി പഞ്ചായത്ത്, കോളിച്ചാല്‍ പള്ളി ഹാള്‍ മാര്‍ച്ച് 9, പനത്തടി പഞ്ചായത്ത്     ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്‌കൂള്‍  മാര്‍ച്ച് 10, ബളാല്‍ പഞ്ചായത്ത്     മാലോം സാംസ്‌ക്കാരിക നിലയം, ബളാല്‍ കമ്മ്യൂണിറ്റി ഹാള്‍   മാര്‍ച്ച് 7 മുതല്‍ 10 വരെ,  കള്ളാര്‍ പഞ്ചായത്ത് പഞ്ചായത്ത് ഹാള്‍   മാര്‍ച്ച് 12 മുതല്‍ 15 വരെ,  പുല്ലൂര്‍-പെരിയ പഞ്ചായത്ത്,പുല്ലൂര്‍ എ.കെ.ജി. ഗ്രന്ഥാലയം  മാര്‍ച്ച് 6,7, പുല്ലൂര്‍- പെരിയ പഞ്ചായത്ത്,അമ്പലത്തറ ആയുര്‍വേദ ഹോസ്പിറ്റല്‍     മാര്‍ച്ച് 8,9, പുല്ലൂര്‍- പെരിയ പഞ്ചായത്ത്, ഇരിയ ഗവ. സ്‌കൂള്‍    മാര്‍ച്ച് 10, കയ്യൂര്‍ -ചീമേനി പഞ്ചായത്ത്     പഞ്ചായത്ത് ഹാള്‍  മാര്‍ച്ച് 6,7, കാറഡുക്ക പഞ്ചായത്ത്      ഇ.എം.എസ്. വായനശാല കര്‍മ്മംതൊടി      മാര്‍ച്ച് 8,9, കാറഡുക്ക പഞ്ചായത്ത് കുണ്ടാര്‍ യു.പി. സ്‌കൂള്‍,     ഗണേഷ് മന്ദിരം മുളേളരിയ  മാര്‍ച്ച് 10, ബദിയഡുക്കപഞ്ചായത്ത് മുദുമന്ദിരം പള്ളത്തടുക്ക മാര്‍ച്ച് 5, ബദിയഡുക്ക പഞ്ചായത്ത്    മാന്യ ഗവ. യു.പി. സ്‌കൂള്‍ മാര്‍ച്ച് 6, ബദിയഡുക്ക പഞ്ചായത്ത്    കുടുംബശ്രീ ഹാള്‍മാര്‍ച്ച് 7, 8, 9 ,ബദിയഡുക്ക പഞ്ചായത്ത്, നീര്‍ച്ചാല്‍ യു.പി. സ്‌കൂള്‍ മാര്‍ച്ച് 10, കുറ്റിക്കോല്‍ പഞ്ചായത്ത് ,പഞ്ചായത്ത് ഹാള്‍  മാര്‍ച്ച് 12 വരെ, കുറ്റിക്കോല്‍ പഞ്ചായത്ത് ബേത്തൂര്‍ പാറ പൊസമ്പി ക്ലബ്ബ്  ,  മാര്‍ച്ച് 12, കുറ്റിക്കോല്‍ പഞ്ചായത്ത് കരിവേടകം കമ്മ്യൂണിറ്റി ഹാള്‍   മാര്‍ച്ച് 13, കുറ്റിക്കോല്‍ പഞ്ചായത്ത്,പടുപ്പ് ഭജനമന്ദിരം  മാര്‍ച്ച് 14, കുറ്റിക്കോല്‍ പഞ്ചായത്ത്, ബന്തടുക്ക വ്യാപാര ഭവന്‍ മാര്‍ച്ച് 15, 16, ബെള്ളൂര്‍ പഞ്ചായത്ത്     പഞ്ചായത്ത് ഹാള്‍,  മാര്‍ച്ച് 14,15,16, തൃക്കരിപ്പൂര്‍ പഞ്ചായത്ത് , സി.ഡി.എസ്.ഹാള്‍    മാര്‍ച്ച് 13 മുതല്‍ 21 വരെ, മുളിയാര്‍ പഞ്ചായത്ത്, കാനത്തൂര്‍ ഗവ. സ്‌കൂള്‍  മാര്‍ച്ച് 12, മുളിയാര്‍ പഞ്ചായത്ത്, പഞ്ചായത്ത് ഹാള്‍ മാര്‍ച്ച് 13,14, മുളിയാര്‍ പഞ്ചായത്ത്, പൊവ്വല്‍ യു.പി. സ്‌കൂള്‍ മാര്‍ച്ച് 15, മുളിയാര്‍ പഞ്ചായത്ത്,ഇരിയണ്ണി ഗവ. സ്‌കൂള്‍ മാര്‍ച്ച് 16, മുളിയാര്‍ പഞ്ചായത്ത്, കോട്ടൂര്‍ യു.പി. സ്‌കൂള്‍ മാര്‍ച്ച് 17, കുംമ്പഡാജെ പഞ്ചായത്ത്,പഞ്ചായത്ത് ഹാള്‍ മാര്‍ച്ച് 12,13,14,15. 

date