Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റുള്ള എ.സി വാഹനം വാടകക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ ആറിന് ഉച്ചക്ക് രണ്ടിനകം മഞ്ചേരി കോര്‍ട്ട് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍: 04832970066/8281999044.
date
- Log in to post comments