Skip to main content

ബയോഫ്‌ളോക്ക് യൂനിറ്റ് അപേക്ഷ ക്ഷണിച്ചു

     ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ബയോഫ്‌ളോക്ക് യൂനിറ്റിനായി ് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ രേഖകള്‍  സഹിതം അതത് പഞ്ചായത്ത് തല അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ക്കോ പൊന്നാനി മത്സ്യകര്‍ഷക വികസന ഏജന്‍സിയിലോ അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ ആറ്. ഫോണ്‍: 0494  2666428
 

date