Skip to main content

ജില്ലയില്‍ ഇന്നും നാളെയും (ജൂലൈ 2,3) യെല്ലോ അലേര്‍ട്ട്

 

 

 

ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.  ജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

date