Post Category
സ്വയം തൊഴില്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരുടെ യോഗം നാളെ (ജൂലായ് 3)
കൊടുവള്ളി നഗരസഭയില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരുടെ യോഗം നാെള (ജൂലായ് 3) രാവിലെ 10.30 ന് നഗരസഭാഹാളില്‍ നടക്കും. നഗരസഭയിലെ സ്ഥിരതാമസക്കാര്‍ക്ക് പങ്കെടുക്കാം. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് മുന്‍ഗണന. വ്യവസായ ഓഫീസര്‍ ക്ലാസെടുക്കും. ക്വാറന്റയിനില്‍ കഴിയുന്നവര്‍, ക്വാറന്റയിനില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍, രോഗികള്‍, 65 വയസ് കഴിഞ്ഞവര്‍, കുട്ടികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ഫോണ്‍ : 9544109096
date
- Log in to post comments