Skip to main content

ക്ഷേമനിധി വിഹിതം ജൂലൈ 31 നകം അടയ്ക്കണം

1875 ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തൊഴില്‍ സ്ഥാപനങ്ങളും 2019 രണ്ടാം അര്‍ധവര്‍ഷം വരെയുള്ള കുടശികയും 2020 ഒന്നാം അര്‍ധവര്‍ഷം മുതല്‍ 90 രൂപ നിരക്കില്‍ പുതുക്കിയ ക്ഷേമനിധി വിഹിതവും ജൂലൈ 31 നകം www.labourwelfarefund.in  വെബ്‌സൈറ്റ് വഴിയോ അല്ലാതെയോ അടയ്ക്കണമെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍ 1777/2020)

date