Post Category
119 ജില്ലക്കാരായ പ്രവാസികള്‍കൂടി എത്തി
തിരുവനന്തപുരം,കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി വ്യാഴാഴ്ച (ജൂലൈ 2) 14 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 119 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 23 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 96 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
date
- Log in to post comments