Post Category
കോവിഡ് 19 ആശ്വാസധനസഹായം
കോഴിക്കോട് ജില്ലയില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെട്ട (എഫ് ആന്റ് ബി, എ & ബി ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്നവ, പ്ലാന്റേണ് ഇന്‍സ്പെക്ടറില്‍ നിന്നും സഹായധനം കൈപ്പറ്റാത്ത ചെറുകിട വന്‍കിട തോട്ടങ്ങള്‍ മുതലായവ) സ്ഥാപനങ്ങളില്‍ കോവിഡ് 19 ആശ്വാസധനസഹായം 1000 രൂപ ഇതുവരെ കൈപറ്റാത്തവര്‍ കേരള ലേബര്‍ വെല്്ഫയര് ഫണ്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495-2372480.
date
- Log in to post comments