Skip to main content

വൈദ്യുതി മുടങ്ങും

      മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മക്കരപ്പറമ്പ് ടൗണ്‍, മുപ്പത്തിയാറ്, കൈരളി, ഔട്ടുപാറ, അമ്പലപ്പടി ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ ആറ്) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
 

date