Post Category
ടെണ്ടർ
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2020 ആഗസ്റ്റ് ഒന്നു മുതൽ 2021 ജൂലൈ 31 വരെ കെഎഎസ്പി, ജെഎസ്എകെ, ആരോഗ്യകിരണം, ആർബിഎസ്‌കെ എന്നീ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ കുറുപ്പടി പ്രകാരം ലാബ് ടെസ്റ്റ് ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് 12 മണി. ഫോൺ: 04884 232221.
date
- Log in to post comments