Skip to main content

റേഡിയോളജിസ്റ്റ് ഒഴിവ്

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് അൾട്രാ സൗണ്ട് സ്‌കാനിംഗ് നടത്തുന്നതിന് റേഡിയോളജിയിൽ ബിരുദമുളള ഡോക്ടർമാരെ നിയമിക്കുന്നു. റേഡിയോ ഡയഗോനസിസിൽ എംഡി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ സൂപ്രണ്ടിനെ വിളിക്കുക. ഫോൺ: 04884 2325214, 9447068513.
 

date