Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2020 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിന് ശേഷം കടല്‍രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിങ്ങിനുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 10 ന് വൈകിട്ട് മൂന്നിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാസര്‍കോട് അറ്റ് കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0467 2202537
date
- Log in to post comments