Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ആരോഗ്യകേരളം വഴി നടപ്പാക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വെലെന്‍സ് യൂനിറ്റിലേക്കായി ലബോറട്ടറി, ഡി.ജിസെറ്റ് മറ്റ് അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമായിട്ടുള്ള ട്രാവലര്‍/ഫോഴ്സ്/റ്റാറ്റവിങര് വാഹനങ്ങള്‍ ജില്ലാ ഓഫീസിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14. ഫോണ്‍: 0483: 2730313.
date
- Log in to post comments