Skip to main content

ജില്ലക്കാരായ 186 പ്രവാസികള്‍കൂടി എത്തി

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി തിങ്കളാഴ്ച (ജൂലൈ 6) 21 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 186 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 31 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ  155 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

date