Post Category
മസ്റ്ററിംഗ് നടത്തണം
മരിയാപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ജൂലൈ 15ന് മുമ്പായി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ലായെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments