Skip to main content

അഭിമുഖം മാറ്റി

 

 

 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂലൈ എട്ട്, ഒന്‍പത്,  10 തിയ്യതികളില്‍ നടത്തുവാന്‍ നിശ്ചയിച്ച എച്ച്എസ്എസ്ടി ജൂനിയര്‍ (ഹിന്ദി) - കേരള ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ (കാറ്റഗറി നം. 329/17), (ഫാര്‍മസിസ്റ്റ് ഗ്രേഡ്  II (ആയര്‍വ്വേദ) - എന്‍ സി എ - എസ് സി - ഐഎസ്.എം/ഐഎം.എസ്/ആയൂര്‍വേദ കോളേജ്  (കാറ്റഗറി നം.

355/18 - കോഴിക്കോട് ജില്ല.), ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയര്‍വ്വേദ)  എന്‍ സി എ - ധീവര ഐഎസ്.എം/ഐഎം.എസ്/ആയൂര്‍വേദ കോളേജ്  (കാറ്റഗറി നം.119/19  കാസറഗോഡ് ജില്ല.), പേയിന്റര്‍ ഇന്‍ ഹെല്‍ത്ത് സര്‍വ്വീസ് (കാറ്റഗറി നം. 285/18  കോഴിക്കോട് ജില്ല.), എഫ് റ്റി ജെ എല്‍ ടി - അറബിക് യു പി എസ് എജ്യൂക്കേഷന്‍ വകുപ്പ് ( 286/18 - മലപ്പുറം ജില്ല് - ബൈ ട്രാന്‍സ്ഫര്‍), പ്യൂണ്‍/വാച്ച്മാന്‍ - കെഎസ്എഫ് ഇ ലിമിറ്റഡ്ില്‍ നിന്ന് പാര്‍ട്ട് ടൈം ജീവനക്കാരുടെ നേരിട്ടുളള തെരഞ്ഞെടുപ്പ്- എന്‍ സി എ ഇഴവ്വ/തിയ്യ/ബില്ലവ ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ് (കാറ്റഗറി നം (366/19, 367/19)  തസ്തികകളുടെ അഭിമുഖം മാറ്റിവെച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

 

date