Skip to main content

പ്യൂണ്‍/വാച്ച്മാന്‍ അഭിമുഖം മാറ്റി

 

 

 

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്സ് ലിമിറ്റഡിലെ പ്യൂണ്‍/വാച്ച്മാന്‍   (കാറ്റഗറി നമ്പര്‍ 366/19, 367/19) തസ്തികയുടെ എന്‍ സി എ (ഈഴവ, ഷെഡ്യൂള്‍ഡ് ട്രൈബ്) തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂലൈ 10ന് രാവിലെ 11 മണിക്ക് നടത്താനിരുന്ന അഭിമുഖം കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. .

date