Skip to main content

വെള്ളക്കരം ഓണ്‍ലൈനായി അടക്കണം

 

കോവിഡ് 19 നെ തുടര്‍ന്ന് കണ്‍ന്റൈയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വെള്ളക്കരം ഓണ്‍ലൈനായി അടക്കണമെന്ന് വാട്ടര്‍ അതോറിറ്റി പി.എച്ച്.ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  http://epay.kwa.kerala.gov.in / quick pay/Google pay/Phone pay വഴി ഓണ്‍ലൈനായി പണമടക്കാം.  ഫോണ്‍: 8547638282, 8547001220 ഓണ്‍ലൈനായി പണമടക്കാന്‍ കഴിയാത്തവര്‍ കോവിഡ്-19 നിബന്ധനകള്‍ കര്‍ശനമായി പാലിച്ചേ കൗണ്ടറില്‍ പണമടയ്ക്കാന്‍ എത്താവൂ. ഫോണ്‍: 0495 2370584

 

 

date