Skip to main content

ജസ്റ്റിസ് ഡി. ശ്രീദേവിയുടെ നിര്യാണത്തില്‍ മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു

 

റിട്ട. ജസ്റ്റിസ് ഡി. ശ്രീദേവിയുടെ നിര്യാണത്തില്‍ നിയമമന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു.  അഭിഭാഷക, ഹൈക്കോടതി ജഡ്ജി, വനിതാ കമ്മീഷന്‍ അധ്യക്ഷ തുടങ്ങിയ നിലകളില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട സാമൂഹിക പ്രവര്‍ത്തക കൂടിയായിരുന്നു ജസ്റ്റിസ് ഡി. ശ്രീദേവി.  അവരുടെ വേര്‍പാട് കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പി.എന്‍.എക്‌സ്.820/18

date