Skip to main content

ഹരിപ്പാട് താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഡയാലിസിസിനായി പേര് രജിസ്റ്റർ ചെയ്തവർ നിലവിലെ ചികിൽസ രേഖകളുമായി ആശുപത്രിയിലെ മെഡിസിൻ ഒ.പി. വിഭാഗത്തിൽ രാവിലെ എത്തണം. രജിസ്റ്റർ ചെയ്യാത്തവർ അപേക്ഷയും, ചികിൽസ രേഖകളുമായി ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെടണം.

date