Skip to main content

സപ്ലൈകോയ്ക്കുള്ള  ലോഗോ: 13 വരെ അയക്കാം

 

സപ്ലൈകോയ്ക്ക് പുതിയതായി രൂപകല്പന ചെയ്യുന്ന ലോഗോ ജൂലൈ 13 വരെ അയക്കാം. ലോഗോ രൂപകല്പന ചെയ്യുന്ന വിജയികള്ക്ക് കമ്പനി ഉചിതമായ പാരിതോഷികം നല്കും. ലോഗോ അയക്കേണ്ട -മെയില്‍: Iogo@ supplycomail.com. ഫോണ്‍: 0484-2206780. 2207935

date