Skip to main content

ദര്‍ഘാസ്

    ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ നടത്തിപ്പിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സപ്ലൈ   ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത വിതരണക്കാരില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ETENDERS.kerala.gov.in Window No. Tender ID2018_PDT_194126_1 സന്ദര്‍ശിക്കുക.
                                            

date