Skip to main content

കോവിഡ് ഫസ്റ്റ് ലൈൻ സെൻറർ സജ്ജമാക്കാൻ സുമനസ്സുകളുടെ സഹായിക്കണം

ജില്ലയിൽ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾ തയ്യാറാക്കുന്നതിന് ആവശ്യമുള്ള വസ്തുക്കൾ സമാഹരിക്കുന്നതിന്റ ഭാഗമായി സുമനസ്സുകളുടെ സഹായം തേടുന്നു. സെൻററുകൾക്കാവശ്യമായ കിടക്കകൾ, ബെഡ്ഷീറ്റുകൾ, തലയിണകൾ, തലയിണ കവറുകൾ, കട്ടിൽ, സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ് പ്ലേറ്റ്, സ്പൂൺ ജഗ്ഗുകൾ എന്നിവ കളക്ടറേറ്റിൽ എത്തിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. കോവിഡ് ലൈൻ സെന്ററിലൂടെ 5000 കിടക്കകൾ ആണ് ജില്ലയിൽ തയ്യാറാക്കുക.

date