Skip to main content

ഗുരുവായൂർ പിഎച്ച് സെക്ഷൻ പുതിയ വാട്ടർ കണക്ഷനുള്ള അപേക്ഷ ക്ഷണിച്ചു

കേരള വാട്ടർ അതോറിറ്റിയുടെ പി എച്ച് സെക്ഷൻ ഗുരുവായൂരിന് കീഴിലുള്ള ഗുരുവായൂർ, ചാവക്കാട് മുൻസിപ്പാലിറ്റികളിലെ കുടിവെള്ള കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് പുനരാരംഭിച്ചു. അപേക്ഷകർ ഫോം പൂരിപ്പിച്ച് ഓഫീസിൽ എത്തിക്കേണ്ടതാണ്.
 

date