Skip to main content

ക്വട്ടേഷന്‍  ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്്മെന്റിലെ ജനറല്‍ മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ഏഴിന് രണ്ട്  മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

date