Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

  കോട്ടക്കല്‍ ആയൂര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്  പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന് രജിസ്റ്റര്‍ ചെയ്ത അംഗീകൃത കരാറുകാരില്‍ നിന്ന് രജിസ്‌ട്രേഡ്/ സ്പീഡ് പോസ്റ്റ് /കൊറിയര്‍ മുഖേന ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ഫോമും മറ്റ് വിവരങ്ങളും www.kasrs.org, www.kottakkalayurvedacollege.ac.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. ഫോണ്‍: 0483: 2751874. 

   മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി:  ജൂലൈ 29.  കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന്  വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281999059.
 

date