Post Category
സ്പെഷല്‍ അരി വിതരണം
മെയ്, ജൂണ്‍ മാസങ്ങളില്‍ അനുവദിച്ച സ്പെഷ്യല്‍ അരി വാങ്ങിയിട്ടില്ലാത്ത നോണ്‍ എന്‍.എഫ്.എസ്.എ കാര്‍ഡുകള്‍ക്ക് ജൂലൈ മാസത്തില്‍ പ്രതിമാസം 10 കിലോ പ്രകാരം പരമാവധി 20 കിലോ സ്പെഷ്യല്‍ അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
date
- Log in to post comments