Skip to main content

കണ്ടൈയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 24-ാം വാര്‍ഡിലുള്ള ജൂബിലി റസ്‌റ്റോറന്റ്, ഇമേജ് മൊബൈല്‍ ഷോറൂം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

 

date