Post Category
കോവിഡ് സെന്റർ ദർഘാസ്
തൃശൂർ ജില്ലയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുക്കുന്നതിനാവശ്യമായ സാധന സാമഗ്രികളായ ഹോസ്പിറ്റൽ കട്ടിൽ, റെക്‌സിൻ കവർ, തലയിണ ചെറിയത്, ബെഡ് ഷീറ്റ്, കോട്ടൺ ബെഡ് കവർ, കൈ ഇല്ലാത്ത പ്ലാസ്റ്റിക് കസേര, പ്ലാസ്റ്റിക് ബക്കറ്റ്, പ്ലാസ്റ്റിക് മഗ് എന്നിവ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് 12 മണി. വിശദവിവരങ്ങൾ കളക്ടറേറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2433469, 2433471.
date
- Log in to post comments