Skip to main content

മത്സ്യബന്ധനോപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

 

 

ആലപ്പുഴ: മത്സ്യതൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന യാനങ്ങള്‍ക്കും എഞ്ചിനും നാശനഷ്ടം സംഭവിച്ചാല്‍ അപകട ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നതിനായുള്ള അപേക്ഷകള്‍, ഇന്‍ഷ്വറന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ എന്നിവ മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. ഒരു മത്സ്യതൊഴിലാളിക്ക് സ്വന്തം പേരിലുള്ള രണ്ട് യാനങ്ങള്‍ വരെ ഇന്‍ഷ്വര്‍ ചെയ്യാം. അപേക്ഷകള്‍ ജൂലൈ 30ന് വൈകിട്ട് 5 മണിവരെ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും. വിശദവിവരത്തിന്് ഫോണ്‍: 0477 2251103

date