Skip to main content

നോട്ടറിമാരായി പുനര്‍നിയമിച്ചു

 

ചുവടെ പറയുന്നവരെ നോട്ടറിമാരായി പുനര്‍നിയമിച്ച് ഉത്തരവായി.  ആര്‍.ശ്യാംകുമാര്‍ (കണ്ണൂര്‍ താലൂക്ക്) എസ്.ശങ്കരന്‍ തമ്പി (മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയുടെ അധികാര പ്രദേശം), എം.എസ് നിസാര്‍ (തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏരിയ), ഇ.ടി. മാത്യു (കോട്ടയം റവന്യൂ ജില്ലയില്‍ ഉള്‍പ്പെട്ട  പ്രദേശം), ഇ.കെ. രാമകൃഷ്ണന്‍ (പയ്യന്നൂര്‍ സബ് കോടതിയുടെ അധികാര പദവി പ്രദേശം), കെ.പരീദ്കുട്ടി മേത്തര്‍ (ആലപ്പുഴ മുനിസിപ്പല്‍ പ്രദേശം), ബി. ശ്രീകണ്ഠന്‍ നായര്‍ (പരവൂര്‍ മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ അധികാര പ്രദേശം), നിക്കോളാസ് ജോസഫ് (തളിപ്പറമ്പ്, കണ്ണൂര്‍, തലശേരി താലൂക്ക് പ്രദേശം),  എം.കെ. മുഹമ്മദ് (പാലക്കാട് റവന്യൂ ജില്ല), ജി.അപ്പന്‍ (തിരുവനന്തപുരം താലൂക്ക്), ലെനി വര്‍ക്കിച്ചന്‍ (തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏരിയ), ജി. ജയദേവന്‍ നായര്‍ (തിരുവനന്തപുരം താലൂക്ക്), ബി. സോമകുമാര്‍ (മാവേലിക്കര ജില്ലാ കോടതിയുടെ അധികാര പ്രദേശം), ബി. രഘുകുമാര്‍ (കൊല്ലം റവന്യൂ ജില്ല),ബി. രഘുകുമാര്‍(നെയ്യാറ്റിന്‍കര താലൂക്ക്), ഡി.കെ. ഗോപിനാഥന്‍ (പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുളള പ്രദേശം), വി. സുഗതന്‍ (നെയ്യാറ്റിന്‍കര താലൂക്ക് പ്രദേശം), എസ്.പി രാധാകൃഷ്ണന്‍ (തിരുവനന്തപുരം താലൂക്ക്) എന്നിവരെയാണ്  നോട്ടറിമാരായി അഞ്ചു വര്‍ഷത്തേക്ക് പുനര്‍ നിയമിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്നു പി. വിജയരാഘവനെ സര്‍ട്ടിഫിക്കറ്റ്  പ്രാക്ടീസ് പുതുക്കിയിട്ടില്ലാത്തതിനാല്‍ നോട്ടറി രജസ്റ്ററില്‍ നിന്നും നീക്കം ചെയ്തു

പി.എന്‍.എക്‌സ്.860/18

 

date