Post Category
325 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.07) പുതുതായി നിരീക്ഷണത്തിലായത് 325 പേരാണ്. 279 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2914 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14272 സാമ്പിളുകളില്‍ 12938 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12582 നെഗറ്റീവും 356 പോസിറ്റീവുമാണ്.
date
- Log in to post comments