Post Category
പൊന്നാനി ഹാര്‍ബര്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
പൊന്നാനി ഹാര്‍ബര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ( ജൂലൈ 27) മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും പാരമ്പര്യ മത്സ്യ തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കുന്നതിനും ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള ജില്ലാ കോവിഡ് അവലോകന സമിതി അനുമതി നല്കി.ഹാര്‍ബറില്‍ ലേലം അനുവദിക്കില്ല.
date
- Log in to post comments