Skip to main content

ഓണം-ബക്രീദ് ഖാദി വില്‍പ്പന മേള

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്(28) മുതല്‍ ഓഗസ്റ്റ് 30 വരെ ഓണം-ബക്രീദ് ഖാദി വില്‍പ്പന മേള നടത്തും. ഇന്ന് (28) രാവിലെ 11ന് ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മേളയില്‍ 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും.
 

date