Skip to main content

റോഡ് നിര്‍മാണത്തിന് തുക അനുവദിച്ചു

    വേങ്ങര പാണ്ടികശാല തേര്‍ക്കയം കനാല്‍ ലിങ്ക് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തുക അനുവദിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2020 - 2021 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് അനുവദിച്ചത്.  റോഡ് യഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ  പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
 

date