Skip to main content

ദര്‍ഘാസ് ക്ഷണിച്ചു     

    മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 10.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2950084. 
 

date