Skip to main content

അപേക്ഷാ തീയതി നീട്ടി

    മങ്കട ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തീയതി ഓഗസ്റ്റ് ആറു വരെ നീട്ടി. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്‍് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍  www.fcikerala.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഫോണ്‍: 0493:295733, 9645078880, 9895510650. 
 

date