Skip to main content

റബര്‍ വ്യാപാരം; കടകള്‍ക്ക് ഇളവ്

കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളിലെ റബര്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മൊത്ത വ്യാപാരികള്‍ക്ക് വില്പന നടത്തുന്നതിന് എല്ലാ ശനിയാഴ്ച്ചകളിലും അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. റബര്‍ മൊത്ത വ്യാപര കടകള്‍ക്ക് ശനിയാഴ്ച്ചകളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പ്രവര്‍ത്തിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2009/2020)

 

date