Skip to main content

ആസൂത്രണ സമിതി അംഗീകാരം വാങ്ങണം     

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ ആസൂത്രണഘട്ടങ്ങളും നടപടിക്രമങ്ങളും അനുവര്‍ത്തിച്ച് തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം 17 നകം വാങ്ങണം.  നിശ്ചിത തീയതിക്കകം തന്നെ ഡി പി സി അംഗീകാരം വാങ്ങുന്നതിനുള്ള അടാ#ിയന്തിര നടപടികള്‍ എല്ലാ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും സ്വീകരിക്കണമെന്ന് ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/500/2018

date