Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ വാച്ച്മാന് ക്യാബിന് അറ്റകുറ്റപ്പണികള്‍, ചുറ്റുമതില്‍ പെയിന്റ് ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. 15 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പി എന്‍ സി/500/2018
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് രണ്ട് ഡോണര്‍ കൗച്ചുകള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 14 ന് ഉച്ചക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും.
date
- Log in to post comments