Skip to main content

മോഡൽ റസിഡൻഷ്യൽ  സ്കൂൾ പ്രവേശനം

 

 പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന  മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടിക വർഗ, പട്ടിക ജാതി, പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, ഐറ്റി ഡി പി ഓഫീസ്, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷാ ഫോറം ലഭ്യമാണ്. ഓഗസ്റ്റ്  മൂന്നിന്  വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം ഫോൺ : 9446085395, 9895490567

date