Post Category
ഗതാഗതം നിരോധിച്ചു
കടുങ്ങാത്ത്കുണ്ട് - എടരിക്കോട് റോഡില്‍ പൂന്തോട്ടപ്പടി മുതല്‍ മമ്മാലിപ്പടി വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം മാര്‍ച്ച് 12 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍ - എടരിക്കോട് വഴിയോ എടിക്കോട് - പുത്തനത്താണി ദേശീയപാത വഴിയോ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments