Post Category
അനയിറങ്കല്‍ ഡാമിന്റെ ഷട്ടര്‍ 12 ാം തിയിതിക്കുശേഷം തുറക്കും
പൊന്മുടി ജലസംഭരണിയുടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ആനയിറങ്കല്‍ ഡാമിന്റെ ഷട്ടര്‍ 12ാം തിയിക്ക് ശേഷം ഏതുസമയത്തും തുറന്ന് പന്നിയാറിലൂടെ വെള്ളം ഒഴുക്കിവിടുമെന്ന് കല്ലാര്‍കുട്ടി ഡാം സേഫ്റ്റി സബ്ഡിവിഷന് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതായും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി
date
- Log in to post comments