Skip to main content

*20 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയില്‍*

ജില്ലയില്‍ ഇതിനകം 20 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായതായി പ്രിന്‍സിപ്പല്‍ കൃഷി ഓപീസര്‍ അറിയിച്ചു. വെള്ളം ഒഴിഞ്ഞുപോയ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാനാവൂ. 10 ഹെക്ടര്‍ നെല്‍കൃഷിയും 17,500 വാഴകളും 125 റബ്ബര്‍ മരങ്ങളും നശിച്ചിട്ടുണ്ട്.

date