Skip to main content

ജലവിതരണം തടസപ്പെടും

ശാസ്താംകോട്ട, കുന്നത്തൂര്‍ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയില്‍ വൈദ്യുതിബന്ധം തടസപ്പെട്ടു. ഇത് പുനസ്ഥാപിക്കാത്തതിനാല്‍ ആഗസ്റ്റ് 7, 8 തീയതികളില്‍ ശാസ്താംകോട്ടയില്‍ നിന്നുള്ള ജലവിതരണം കോര്‍പ്പറേഷന്‍ പരിധിയില്‍ ഭാഗീകമായി തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കൊല്ലം വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2095/2020)

 

date